ശനിദോഷ നിവാരണത്തിന് ഗണപതിഹോമം



ചാരവശാല്‍ ലഗ്നാലോ രണ്ടിലോ പന്ത്രണ്ടിലോ ശനി സഞ്ചരിക്കുന്ന കാലമാണ് ഏഴര ശനിക്കാലം.നാല്,ഏഴ്,പത്ത് എന്നീ രാശികളില്‍ ശനി സഞ്ചരിക്കുന്നതാണ് കണ്ടകശനിക്കാലം.
ശനിദോഷ നിവാരണത്തിന് ശാസ്തൃ ഭജനമാണ് പൊതുവായി പറയുന്നതെങ്കിലും ഗണപതി പ്രീതിയും ഉത്തമമാണ്.ഏതു കാലക്കേടിനും ഗണപതി ഹോമം ഉത്തമമാണ്.ശനിദോഷ നിവൃത്തിക്കും ശനി പ്രീതി ലഭിക്കാനും ഗണപതി ഹോമത്തിന്റെ മധ്യത്തില്‍ ശനീശ്വര മന്ത്രത്തോടെഎള്ള് 108 തവണ ഹോമിക്കുന്നത് ഉത്തമമാണ്.
Copy Code