ദശാപഹാര പ്രായശ്ചിത്തങ്ങള്‍

കേതൂര്‍ദശ - 7 വര്‍ഷം.


കേതുര്‍ ദശയില്‍ പൊതുവേ ചെയ്യാവുന്നവ: ഗണപതി ഹോമം,കറുകഹോമം, കറുക മാല, മുക്കുറ്റി  കൊണ്ട് പുഷ്പാഞ്ജലി എന്നിവ. 
കേതു അപഹാരം - 4 മാസം, 27 ദിവസം (കറുകഹോമം, ഗണപതിഹോമം)

ശുക്രാപഹാരം - 1 വര്‍ഷം, 2 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ,ഭഗവതിക്ക്  വിളക്കും മാലയും )
സൂര്യാപഹാരം - 4 മാസം, 6 ദിവസം (രുദ്രാഭിഷേകം , മൃത്യുഞ്ജയ ഹോമം,കൂവള മാല )
ചന്ദ്രാപഹാരം - 7 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, പൌര്‍ണമി  നാള്‍  ഐശ്വര്യ പൂജ )
കുജാപഹാരം (ചൊവ്വ) - 4 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം,,പഞ്ചാമൃത  അഭിഷേകം, ഭദ്രയ്ക്ക് രക്ത പുഷ്പാഞ്ജലി )
രാഹു അപഹാരം - 1 വര്‍ഷം, 18 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)
വ്യാഴാപഹാരം - 9 മാസം, 18 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)
ശനി അപഹാരം - 11 മാസം, 6 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട,,എള്ള് പായസം  , നെയ്‌വിളക്ക്)
ബുധാപഹാരം - 1 വര്‍ഷം, 1 മാസം, 9 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാല / രാജഗോപാല മന്ത്രാര്‍ചന,ത്രിമധുരം )

ശുക്രദശ - 20 വര്‍ഷം.


ശുക്ര ദശയില്‍ പൊതുവേ ചെയ്യാവുന്നവ: മഹാലക്ഷ്മീപൂജ, ഭഗവതിസേവ, കഠിന പായസ നിവേദ്യം ,നെയ്‌ വിളക്ക് .

ശുക്രാപഹാരം - 3 വര്‍ഷം, 4 മാസം (അന്നപൂര്‍ണ്ണേശ്വരിക്ക് പായസ നിവേദ്യം  , നെയ്‌വിളക്ക്, ലെക്ഷ്മീ പൂജ )
സൂര്യാപഹാരം - 1 വര്‍ഷം (രുദ്രാഭിഷേകം, മൃത്യുഞ്ജയ പുഷ്പാഞ്ജലി )
ചന്ദ്രാപഹാരം - 1 വര്‍ഷം, 8 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രപുഷ്പാഞ്ജലി )
കുജാപഹാരം (ചൊവ്വ) - 1 വര്‍ഷം, 2 മാസം (സുബ്രഹ്മണ്യന് കുമാരസൂക്തം,പഞ്ചാമൃതം ,, ഭദ്രയ്ക്ക് രക്ത പുഷ്പാഞ്ജലി )
രാഹു അപഹാരം - 3 വര്‍ഷം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും,ഇളനീര്‍ അഭിഷേകം)
വ്യാഴാപഹാരം - 2 വര്‍ഷം, 8 മാസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്,പാല്‍പായസം )
ശനി അപഹാരം - 3 വര്‍ഷം, 2 മാസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്,എള്ള്  പായസം )

ബുധാപഹാരം - 2 വര്‍ഷം, 10 മാസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, രാജഗോപാല മന്ത്രാര്‍ചന ,പാല്‍പായസ നിവേദ്യം )
കേതു അപഹാരം - 1 വര്‍ഷം, 2 മാസം (കറുകഹോമം, ഗണപതിഹോമം)



സൂര്യദശ - 6 വര്‍ഷം.


സൂര്യ ദശയില്‍ പൊതുവെ ചെയ്യാവുന്നവ: മൃത്യുഞ്ജയഹോമം, ശിവന് യഥാശക്തി അഭിഷേകം, മുഖക്കാപ്പ്‌, കൂവളമാലയും കൂവളദളങ്ങളാല്‍ അര്‍ച്ചനയും, എരിക്കിന്‍ പൂവ്‌ കൊണ്ടുള്ള മാല,  ആദിത്യ പൊങ്കാല എന്നിവ. 

സൂര്യാപഹാരം (സ്വാപഹാരം) - 3 മാസം, 18 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം) 
ചന്ദ്രാപഹാരം - 6 മാസം (ദുര്‍ഗ്ഗാപൂജ, പാര്‍വ്വതീപൂജ)

കുജാപഹാരം (ചൊവ്വ) - 4 മാസം, 6 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം, നീളം വെള്ളി നൂല്‍, വെള്ളി വെല്‍, മുരുകപ്രതിമാ സമര്‍പ്പണം, ചുവന്ന പട്ട്)

രാഹു അപഹാരം - 10 മാസം, 24 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം - 9 മാസം, 18 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം - 11 മാസം, 12 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്,എള്ള്  പായസം)

ബുധാപഹാരം - 10മാസം, 6 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, രാജഗോപാല മന്ത്രാര്‍ചന ,പാല്‍പായസ നിവേദ്യം )

കേതു അപഹാരം - 4 മാസം, 6 ദിവസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം - 1 വര്‍ഷം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)



ചന്ദ്രദശ - 10 വര്‍ഷം.


ചന്ദ്ര ദശയില്‍ പൊതുവെ ചെയ്യാവുന്നത്: ഭഗവതി / ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പൗര്‍ണ്ണമി തോറും സര്‍വൈശ്വര്യപൂജ, ദുര്‍ഗ്ഗാപൂജ, ഭഗവതി സേവ, പാര്‍വ്വതീ പൂജ, വെള്ള ഉടയാട സമര്‍പ്പണം, ഭാഗ്യസൂക്ത അര്‍ച്ചന  എന്നിവ. 
ചന്ദ്രാപഹാരം - 10 മാസം (ദുര്‍ഗ്ഗാപൂജ, പൌര്‍ണമി നാള്‍ ഐശ്വര്യ പൂജ ,  ഭാഗ്യസൂക്തപുഷ്പാഞ്ജലി) 
കുജാപഹാരം (ചൊവ്വ) - 7 മാസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് രക്ത പുഷ്പാഞ്ജലി )
രാഹു അപഹാരം - 1 വര്‍ഷം, 6 മാസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)
വ്യാഴാപഹാരം - 1 വര്‍ഷം, 4 മാസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)
ശനി അപഹാരം - 1 വര്‍ഷം, 7 മാസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്,എള്ള്  പായസം) 
ബുധാപഹാരം - 1 വര്‍ഷം, 5 മാസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, അഷ്ടോത്തര  അര്‍ച്ചന )
കേതു അപഹാരം - 7 മാസം (കറുകഹോമം, ഗണപതിഹോമം,മുക്കുറ്റി പുഷ്പാഞ്ജലി )
ശുക്രാപഹാരം - 1 വര്‍ഷം, 8 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, സഹസ്രനാമാര്ചന )
സൂര്യാപഹാരം - 6 മാസം (രുദ്രാഭിഷേകം , മൃത്യുഞ്ജയ പുഷ്പാഞ്ജലി,കൂവളമാല)

ചൊവ്വാദശ - 7 വര്‍ഷം.

പൊതുവേ ചെയ്യാവുന്നവ: സുബ്രഹ്മണ്യന് പഞ്ചാമൃതാഭിഷേകം, പാല്‍ അഭിഷേകം , ഭദ്രകാളിയ്ക്ക് കഠിനപായസം, രക്ത പുഷ്പാഞ്ജലി , മുതലായവ. 
കുജാപഹാരം (ചൊവ്വ) - 4 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്ത അര്‍ച്ചന , ഭദ്രകാളിയ്ക്ക് രക്ത പുഷ്പാഞ്ജലി ) 
രാഹു അപഹാരം - 1 വര്‍ഷം, 18 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും,ഇളനീര്‍ നിവേദ്യം )
വ്യാഴാപഹാരം - 11 മാസം, 6 ദിവസം (മഹാവിഷ്ണുവിന് അഷ്ടോത്തരം , തുളസിമാല, നെയ്‌വിളക്ക്,പാല്‍പായസം )
ശനി അപഹാരം - 1 വര്‍ഷം, 1 മാസം, 9 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്,എള്ള്  പായസം )
ബുധാപഹാരം - 11 മാസം, 27 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, രാജഗോപാല മന്ത്രാര്‍ചന ,പാല്‍പായസ നിവേദ്യം )
കേതു അപഹാരം - 4 മാസം, 27 ദിവസം (കറുകഹോമം, ഗണപതിഹോമം,മുക്കുറ്റി പുഷ്പാഞ്ജലി )
ശുക്രാപഹാരം - 1 വര്‍ഷം, 2 മാസം (അന്നപൂര്‍ണ്ണേശ്വരിക്ക് പായസ നിവേദ്യം  , നെയ്‌വിളക്ക്, ലെക്ഷ്മീ പൂജ )
സൂര്യാപഹാരം - 4 മാസം, 6 ദിവസം (രുദ്രാഭിഷേകം , മൃത്യുഞ്ജയ പുഷ്പാഞ്ജലി,കൂവള മാല )
ചന്ദ്രാപഹാരം - 7 മാസം (ദുര്‍ഗ്ഗാപൂജ, പൌര്‍ണമി നാള്‍ ഐശ്വര്യ പൂജ ,  ഭാഗ്യസൂക്തപുഷ്പാഞ്ജലി)

രാഹൂര്‍ദശ - 18 വര്‍ഷം.

രാഹുര്‍ ദശയില്‍ പൊതുവേ ചെയ്യാവുന്നവ: സര്‍പ്പദൈവങ്ങള്‍ക്കും ശിവനും യഥാശക്തി വഴിപാടുകള്‍.
രാഹു അപഹാരം - 2 വര്‍ഷം, 8 മാസം, 12 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും) 
വ്യാഴാപഹാരം - 2 വര്‍ഷം, 4 മാസം, 24 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)
ശനി അപഹാരം - 2 വര്‍ഷം, 10 മാസം, 6 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌ അഭിഷേകം ,എള്ള് പായസം )
ബുധാപഹാരം - 2 വര്‍ഷം, 6 മാസം, 18 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, രാജഗോപാല മന്ത്രാര്‍ചന ,പാല്‍പായസ നിവേദ്യം )
കേതു അപഹാരം - 1വര്‍ഷം, 18 ദിവസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)
ശുക്രാപഹാരം - 3 വര്‍ഷം (അന്നപൂര്‍ണ്ണേശ്വരിക്ക് പായസ നിവേദ്യം  , നെയ്‌വിളക്ക്, ലെക്ഷ്മീ പൂജ )
സൂര്യാപഹാരം - 10 മാസം, 24 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)
ചന്ദ്രാപഹാരം - 1 വര്‍ഷം, 6 മാസം (ദുര്‍ഗ്ഗാപൂജ, പൌര്‍ണമി നാള്‍ ഐശ്വര്യ പൂജ ,  ഭാഗ്യസൂക്തപുഷ്പാഞ്ജലി)
കുജാപഹാരം - 1 വര്‍ഷം, 18 ദിവസം (ചൊവ്വ) - 4 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

വ്യാഴദശ - 16 വര്‍ഷം

വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന , സുദര്‍ശന ഹോമം  എന്നിവയും  ഉത്തമമാണ്.
വ്യാഴാപഹാരം - 2 വര്‍ഷം, 1 മാസം, 18 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്,പാല്‍ പായസം )
ശനി അപഹാരം - 2 വര്‍ഷം, 6 മാസം, 12 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌ അഭിഷേകം ,എള്ള് പായസം )
ബുധാപഹാരം - 2 വര്‍ഷം, 3 മാസം, 6 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, രാജഗോപാല മന്ത്രാര്‍ചന ,പാല്‍പായസ നിവേദ്യം )
കേതു അപഹാരം - 11 മാസം, 6 ദിവസം (കറുകഹോമം,ഗണപതിഹോമം)
ശുക്രാപഹാരം - 2 വര്‍ഷം, 8 മാസം (അന്നപൂര്‍ണ്ണേശ്വരിക്ക് പായസ നിവേദ്യം  , നെയ്‌വിളക്ക്, ലെക്ഷ്മീ പൂജ )
സൂര്യാപഹാരം - 9 മാസം, 18 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)
ചന്ദ്രാപഹാരം - 1വര്‍ഷം, 4 മാസം (ദുര്‍ഗ്ഗാപൂജ, പൌര്‍ണമി നാള്‍ ഐശ്വര്യ പൂജ ,  ഭാഗ്യസൂക്തപുഷ്പാഞ്ജലി)
കുജാപഹാരം (ചൊവ്വ) - 11 മാസം, 6 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)
രാഹു അപഹാരം - 2 വര്‍ഷം, 4 മാസം, 24 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

ശനിദശ - 19 വര്‍ഷം.

ശനി ദശയില്‍ പൊതുവേ ചെയ്യാവുന്നവ: ശാസ്താവിന് നീരാജനം,എള്ള് നിവേദ്യം,എള്ള്പായസം,  നെയ്യഭിഷേകം,  നീല ശംഖുപുഷ്പം കൊണ്ട് ശാസ്തൃ സൂക്തപുഷ്പാഞ്ജലി. 
ശനി അപഹാരം - 3 വര്‍ഷം, 3 ദിവസം(ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌ അഭിഷേകം ,എള്ള് പായസം )
ബുധാപഹാരം - 2 വര്‍ഷം, 8 മാസം, 9 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, രാജഗോപാല മന്ത്രാര്‍ചന ,പാല്‍പായസ നിവേദ്യം )
കേതു അപഹാരം - 1 വര്‍ഷം, 1 മാസം, 9 ദിവസം (കറുകഹോമം, ഗണപതിഹോമം)
ശുക്രാപഹാരം - 3 വര്‍ഷം, 2 മാസം(അന്നപൂര്‍ണ്ണേശ്വരിക്ക് പായസ നിവേദ്യം  , നെയ്‌വിളക്ക്, ലെക്ഷ്മീ പൂജ )
സൂര്യാപഹാരം - 11 മാസം, 12 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)
ചന്ദ്രാപഹാരം - 1 വര്‍ഷം, 7 മാസം (ദുര്‍ഗ്ഗാപൂജ, പൌര്‍ണമി നാള്‍ ഐശ്വര്യ പൂജ ,  ഭാഗ്യസൂക്തപുഷ്പാഞ്ജലി) 
കുജാപഹാരം (ചൊവ്വ) - 1 വര്‍ഷം,1 മാസം, 9 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)
രാഹു അപഹാരം - 2 വര്‍ഷം, 10 മാസം, 6 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)
വ്യാഴാപഹാരം - 2 വര്‍ഷം, 6 മാസം, 12 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ബുധദശ - 17 വര്‍ഷം.

പൊതുവെ ചെയ്യാവുന്നവ: ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, രാജഗോപാലാര്‍ച്ചന, അഷ്ടോത്തര ശതനാമ പുഷ്പാഞ്ജലി, നരസിംഹ മന്ത്രാര്‍ച്ചന, തുളസിമാല, പാല്‍പായസം എന്നിവ. 
ബുധാപഹാരം - 2 വര്‍ഷം, 4 മാസം, 27 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, രാജഗോപാല മന്ത്രാര്‍ചന ,പാല്‍പായസ നിവേദ്യം )
കേതു അപഹാരം - 11 മാസം, 27 ദിവസം (കറുകഹോമം, ഗണപതിഹോമം,മുക്കുറ്റി പുഷ്പാഞ്ജലി )
ശുക്രാപഹാരം - 2 വര്‍ഷം, 10 മാസം (അന്നപൂര്‍ണ്ണേശ്വരിക്ക് പായസ നിവേദ്യം  , നെയ്‌വിളക്ക്, ലെക്ഷ്മീ പൂജ )
സൂര്യാപഹാരം - 10 മാസം, 6 ദിവസം (രുദ്രാഭിഷേകം , മൃത്യുഞ്ജയ പുഷ്പാഞ്ജലി )
ചന്ദ്രാപഹാരം - 1 വര്‍ഷം, 5 മാസം (ദുര്‍ഗ്ഗാപൂജ, പൌര്‍ണമി നാള്‍ ഐശ്വര്യ പൂജ ,  ഭാഗ്യസൂക്തപുഷ്പാഞ്ജലി)
കുജാപഹാരം (ചൊവ്വ) - 11 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്ത അര്‍ച്ചന , ഭദ്രകാളിയ്ക്ക് രക്ത പുഷ്പാഞ്ജലി )
രാഹു അപഹാരം - 2 വര്‍ഷം, 6 മാസം, 18 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും,ഇളനീര്‍ അഭിഷേകം )
വ്യാഴാപഹാരം - 2 വര്‍ഷം, 3 മാസം, 6 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)
ശനി അപഹാരം - 2 വര്‍ഷം, 8 മാസം, 9 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌ അഭിഷേകം ,എള്ള് പായസം )


ദോഷ പരിഹാര കര്‍മ്മങ്ങള്‍ വിധിപ്രകാരം നിറവേറ്റുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Copy Code