Gem selection


ലോകത്തില്‍ എവിടെയും രത്‌നങ്ങളുണ്ട്. നമ്മുടെ ഭാരതവും രതനക്കല്ലുകള്‍ കോണ്ട് സമ്പന്നമാണ്. ഭാരതത്തില്‍ കേരളം, കര്‍ണാടക, ഒറീസ്സ, മദ്ധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം രത്‌നശേഖരങ്ങളുണ്ട്.

ഇവയെല്ലാം പണ്ടുകാലം മുതലേ മഹത്തരമായ പലതിനും ഉപയോഗിച്ചിരുന്നു. ഔഷധ രൂപത്തിലും (ഭസ്മം), ധാരണത്തിനും, ഐശ്വര്യത്തിനും, സമ്പത്ത് വര്‍ദ്ധനയ്ക്കുമെല്ലാം രത്‌നകല്ലുകള്‍ ധാരാളമായി പുരാണകാലം മുതലേ ഉപയോഗിച്ചിരുന്നു. രത്‌ന ശാസ്ത്രം രത്‌നങ്ങളെ കുറിച്ചുള്ള പഠനമാണ്. വരാഹമിഹിരാചാര്യര്‍ എന്ന ജ്യോതിശാസ്ത്ര പണ്ഡിതന്‍ രത്‌ന ദീപിക എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. എത്രയോ പഴക്കമുള്ള ഈ പുസ്തകം രത്‌നത്തെപ്പറ്റിയുള്ള അറിവും ഉപയോഗവും വളരെ പണ്ടേ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നു.


രത്‌നങ്ങള്‍ പല പേരിലും നിറത്തിലും ലഭ്യമാണ്. നാച്യുറലും ആര്‍ട്ടിഫിഷലും ഇക്കൂട്ടത്തിലുണ്ട്. ഇവ തമ്മില്‍ വേര്‍തിരിച്ചറിയുക പ്രയാസമാണ്. രത്‌നങ്ങളെ പറ്റി പ്രത്യേക പഠനം നടത്തിയിട്ടുള്ള ജമോളജിസ്റ്റിനു പോലും രത്‌നങ്ങള്‍ നാച്യുറല്‍ എന്നുപറയുവാന്‍ ചിലപ്പോള്‍ പറ്റിയെന്നു വരില്ല. അവരുടെ ലബോറട്ടറിയില്‍ പരിശോധിച്ചല്ലാതെ. 


വിലകൂടിയതും ഗുണമേറിയതുമായി ഒന്‍പതു രത്‌നങ്ങളാനുള്ളത്. ഇവ നവ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഇവയെ പ്രഷ്യസ് സ്‌റ്റോണ്‍സ് അഥവാ നവരത്‌നങ്ങള്‍ എന്ന് പറയുന്നു. ഇവയാണ് Ruby (മാണിക്ക്യം), Pearl (മുത്ത്), Red corel(ചുവന്ന പവിഴം), Emarald (മരതകം), Yellow sapphire(മഞ്ഞ പുഷ്യരാഗം), Diamond (വജ്രം), Blue sapphire(നീല പുഷ്യരാഗം ഇന്ദ്രനീലം) Gomeda (ഗോമേതകം), cat eye(വൈഡൂര്യം), എന്നിവ. ഇതില്‍ മുത്തും പവിഴവും സമുദ്രത്തില്‍ നിന്ന് ലഭിക്കുന്നു. ബാക്കിയുള്ളവ ഖനനം ചെയ്‌തെടുക്കുന്നു. 


നവരത്‌നങ്ങള്‍ എപ്പോഴും എല്ലാവര്‍ക്കും ധരിക്കുവാന്‍ പറ്റുന്നതല്ല. നാച്യുറലായ രത്‌നങ്ങള്‍ വളരെയധികം ഗുണവിശേഷങ്ങള്‍ പ്രധാനം ചെയ്യുന്നതും ഒപ്പം ദോഷങ്ങള്‍ ഉള്ളതുമാണ്. അതിനാല്‍ അവനവന്‍ യോജിച്ചതുമാത്രമേ ധരിക്കാവൂ എന്നര്‍ത്ഥം. ഗ്രഹങ്ങള്‍ വഴി മനുഷ്യനിലേല്‍ക്കുന്ന കോസ്മിക് രശ്മികളുടെ ദൂഷ്യത്തെ (ിലഴമശേ്‌ല ്ശയൃമശേീി)െ കുറച്ച് സന്തുലനാവസ്ഥ നില നിര്‍ത്തുവാന്‍ അതുവഴി ഗ്രഹദോഷം കുറയ്ക്കുവാന്‍ രത്‌നങ്ങള്‍ സഹായിക്കുന്നു. രത്‌നങ്ങളില്‍ നിന്ന് ലഭിക്കുന്ന പോസിറ്റീവ് വൈബ്രേഷന്‍സ് ഗ്രഹദോഷങ്ങളെ ഇല്ലാതാക്കി മനുഷ്യന് നന്മയുണ്ടാക്കുന്നു.


ഏറ്റവും ഫലപ്രദം രത്‌നങ്ങള്‍ മോതിരങ്ങളാക്കി ധരിക്കുന്നതാണ്. ഒരു നിശ്ചിത അളവിലെങ്കിലും രത്‌നം ധരിച്ചാലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഇവ ധരിക്കുക നിമിത്തം വിദ്യാഗുണം, കര്‍മ്മ ഗുണം, സാമ്പത്തിക ഉന്നതി, ദു:സ്വഭാവങ്ങളില്‍ നിന്ന് മോചനം, സന്താന ഭാഗ്യം, രോഗം ഭേദമാകല്‍ മന്ത്ര സിദ്ധി എന്നിവ സിദ്ധിക്കും. അഭീഷ്ടങ്ങള്‍ നടക്കുവാനും അനുകൂല ബന്ധങ്ങള്‍ക്കും വിവാഹ തടസ്സം നീങ്ങുവാനും രത്‌നം ധരിക്കാം. സര്‍വൈശ്വര്യത്തിനും ദശാകാല ദോക്ഷപരിഹാരമായും രത്‌നം ധരിച്ചാല്‍ തടസ്സങ്ങള്‍ മാറി ഉദ്ദിഷ്ടഫല പ്രാപ്തി ഉണ്ടാകും. കൃത്യമായ അളവിലും മന്ത്രസാധനയോടും കൂടി രത്‌നം ധരിച്ചാല്‍ അത് വഴി ലഭിക്കുന്ന ഗുണങ്ങള്‍ അത്ഭുതാവഹമായിരിക്കും. പക്ഷെ ഓരോരുത്തരും അവരുടെ കൃത്യമായ ജനന സമയവും ഗ്രഹനിലകളും പരിശോധിച്ച ശേഷം രത്‌നം ധരിക്കുക. ജനന സമയം അനുസരിച്ച് രത്‌നം ധരിച്ചാല്‍ പൂര്‍ണ്ണഫലം ലഭിക്കും. അതറിയില്ലാത്തവര്‍ ജനന തീയതിയോ, രാശിയോ, നക്ഷത്രമോ നോക്കി ധരിക്കുക. എന്നാല്‍ അങ്ങിനെ ധരിക്കുമ്പോള്‍ 4050/ ഗുണമേ ലഭിക്കൂ എന്നും ഓര്‍ക്കുക. ചിലപ്പോള്‍ അതും ദോക്ഷമായെന്നു വരാം. പ്രത്യേകിച്ചും ശുക്രന്റെയും ശനിയുടെയും രത്‌നങ്ങള്‍ ധരിക്കുമ്പോള്‍.


രത്‌നശാസ്ത്ര പ്രകാരം എണ്‍പത്തിതിലധികം കല്ലുകള്‍, നവരത്‌നങ്ങളും ഉപരത്‌നങ്ങളും മറ്റുമായി ഉണ്ട്. നവരത്‌നങ്ങളോടൊപ്പം തന്നെ ഗുണപ്രദവും എന്നാല്‍ അത്രത്തോളം വിലയില്ലാത്തതുമാണ് ഉപരത്‌നങ്ങള്‍ അഥവാ സബ്ടിട്യൂട്‌സ്. അവ സാധാരണകാര്‍ക്കും വാങ്ങി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവയെല്ലാം സ്വാഭാവിക രത്‌നങ്ങളാണെന്ന് ഉറപ്പു വരുത്തണം. സ്വാഭാവിക രത്‌നങ്ങള്‍ക്ക് പൊതുവേ തിളക്കം കുറവാണ് ഭംഗിയുള്ള ക്രിസ്റ്റലുകളും പ്ലാസ്റ്റിക് കല്ലുകളും ഇന്ന് മാര്‍ക്കറ്റിലുണ്ട്. അവ കണ്ടാല്‍ രത്‌നങ്ങളാണന്നേ തോന്നൂ. എന്നാല്‍ അണിയുന്നവന് ഒരു ഗുണവും കിട്ടില്ലെന്ന് മാത്രം. രോഗങ്ങള്‍ വരാതിരിക്കുവാനും ഉള്ളവയെ കുറച്ചുകൊണ്ട് വരുവാനും രത്‌നങ്ങള്‍ സഹായിക്കുന്നു. അവനവനു യോജിക്കുന്ന രത്‌നങ്ങള്‍ ധരിക്കുന്നതിലൂടെ ലഭിക്കുന്ന മാജിക്കല്‍ പവ്വര്‍ അത്ഭുതാവഹമാണ്. ശാരീരികവും മാനസ്സികവുമായ നെഗറ്റീവുകളെ ഇല്ലാതാക്കി സ്വസ്ത ജീവിതത്തിന് രത്‌നങ്ങള്‍ എങ്ങിനെ ഉപകരിക്കുന്നു എന്ന് നോക്കാം. ഗ്രഹദോക്ഷങ്ങള്‍ തീര്‍ക്കുക മാത്രമല്ല അതുവഴിയുണ്ടാകുന്ന അസുഖങ്ങള്‍ക്കും രത്‌നങ്ങള്‍ ഔഷധമായി ഉപയോഗിക്കാം. 



ഉത്തമ രത്ന ധാരണവിധിയും ശാസ്‌ത്രീയ 

രത്ന പരിചയവും

mangalam malayalam online newspaper
സൗഭാഗ്യങ്ങള്‍ക്ക്‌ പൂര്‍ണ്ണത വേണമെന്ന്‌ ആഗ്രഹിക്കാത്ത മനുഷ്യരില്ല. എന്താണ്‌ അതിനുള്ള ഉത്തമ മാര്‍ഗ്ഗം? ഉത്തരം ജ്യോതിഷത്തില്‍ ഒന്നേയുള്ളൂ. ഉച്ചനായ ഗ്രഹത്തെ വശീകരിക്കുക (പ്രീതിപ്പെടുത്തുക). അതിന്‌ ഗ്രഹ ശ്രേഷ്‌ഠന്മാര്‍ എന്ത്‌ ഇഷ്‌ടപ്പെടുന്നോ അത്‌ അര്‍പ്പിക്കുക. നവഗ്രഹപ്രീതി പ്രതീക്ഷിച്ച്‌ നാം ഏവരും പലവിധ പരിഹാരങ്ങളും ചെയ്യാറുണ്ട്‌. എങ്കിലും എല്ലാ മതസ്‌ഥര്‍ക്കും ഒരുപോലെ സ്വീകാര്യമായ മാര്‍ഗ്ഗമാണ്‌ രത്നധാരണം.
ചിലര്‍ക്കെങ്കിലും രത്നധാരണം എന്നു കേള്‍ക്കുമ്പോള്‍ മുഷിച്ചില്‍ ഉണ്ടാവുക സാധാരണം. അതിനുള്ള പ്രധാന കാരണം, രത്നങ്ങളുടെ വിലയും അതിന്റെ ശാസ്‌ത്രീയവശം മനസ്സിലാക്കാത്തതുമാണ്‌. എന്നാല്‍ രത്നങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുമ്പോള്‍ നവരത്നങ്ങള്‍ ഒരു വ്യക്‌തിക്ക്‌ ലഭിക്കാനും ഒരു യോഗം വേണമെന്ന്‌ മനസ്സിലാകും.
കൃത്യമായിപ്പറഞ്ഞാല്‍, ഒരുവന്‌ രത്നം കൈവശം വന്നുചേരണമെങ്കില്‍ അയാളുടെ ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ നീചദൃഷ്‌ടി കൂടാതെ ഉത്തമരാശികളില്‍ നില്‍ക്കണം. ഇങ്ങനെയുള്ള ഗ്രഹങ്ങളുടെ അപഹാര, ചാരഫലങ്ങളുടെ കാലത്ത്‌ രത്നങ്ങള്‍ വന്നുചേരാം.
 ജ്യോതിഷികള്‍ക്ക്‌ ഇടയില്‍ത്തന്നെ രത്നധാരണ വിധിയെക്കുറിച്ച്‌ ഭിന്ന അഭിപ്രായങ്ങളുണ്ട്‌.
ചിലര്‍ ജന്മനക്ഷത്രക്കല്ലുകള്‍ ധരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ ലഗ്നാധിപന്റെ കല്ലുകള്‍ ഉപദേശിക്കുന്നു. വേറെ ചിലരാകട്ടെ, ജനനദിവസവും മാസവും അടിസ്‌ഥാനമാക്കി രത്നക്കല്ലുകള്‍ നിര്‍ദ്ദേശിക്കുന്നു. മുന്‍പിന്‍ നോക്കാതെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അസ്‌ഥാനത്ത്‌ ആവുകയും ചെയ്യും.
രത്നധാരണംകൊണ്ട്‌ മറ്റുളളവര്‍ക്ക്‌ മെച്ചം ഉണ്ടാവണമെന്ന്‌ ആഗ്രഹിക്കുന്ന ജ്യോതിഷികള്‍, ജാതകന്റെ ഗ്രഹനില, നവാംശകം, ഉച്ച- നീചരാശികള്‍, മൗഢ്യം, ദൃഷ്‌ടിദോഷം, ഗുണം എന്നിവ ഗഹനമായി പഠിച്ച്‌, ഏറ്റവും അനുകൂലനും ഉച്ചനുമായ ഗ്രഹം ഏതെന്ന്‌ ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നശേഷം, അനുകൂലനായ ഗ്രഹത്തിന്റെ രത്നം ഉപദേശിക്കും. ഇങ്ങനെ ചെയ്യും വഴി, ചാരഫലത്തിന്റെ സമയത്തും ദശാ അപഹാരത്തിന്റെ സമയത്തും ജാതകന്റെ ജീവിതം മെച്ചപ്പെടുകയും ക്രമേണ പച്ചപിടിക്കുകയും ചെയ്യും.
നേരെമറിച്ച്‌, ദോഷകാരകന്റെയും നീചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയും രത്നധാരണം നടത്താന്‍ ആവശ്യപ്പെട്ടാല്‍ അതാതു ഗ്രഹത്തിന്റെ, ദശാ-ചാരഫലങ്ങള്‍ ജാതകന്‌ പ്രതികൂലമായി ഭവിക്കുന്നതാണ്‌. ഒപ്പം ജ്യോതിഷിയിലും ജ്യോതിഷത്തിലും അവിശ്വാസവും പുച്‌ഛവും ഉണ്ടാകും. സര്‍വ്വോപരി പണനഷ്‌ടവും.
ജാതക പരിശോധനയും രത്ന നിര്‍ദ്ദേശവും കഴിഞ്ഞാല്‍ വിശ്വാസയോഗ്യമായ സ്‌ഥാപനത്തില്‍നിന്ന്‌ രത്നം തെരഞ്ഞെടുക്കുകയാണ്‌ വേണ്ടത്‌. തെരഞ്ഞെടുത്ത രത്നം മോതിരമായോ, മാലയുടെ ലോക്കറ്റായോ ശരീരത്തില്‍ മുട്ടത്തക്കവിധം, ധരിക്കാവുന്നതാണ്‌.
അതിന്‌ മുന്‍പായി രത്നം ഏകദേശം 48 മണിക്കൂര്‍ എങ്കിലും കൈവശം സൂക്ഷിച്ച്‌, അസ്വസ്‌തതകള്‍ ഒന്നും ഉണ്ടാവുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്ന്‌ ഓരോരുത്തരുടേയും ഗ്രഹനില പരിശോധിച്ച്‌ ഏതെല്ലാം ഗ്രഹങ്ങള്‍ ഉച്ചത്തില്‍ നില്‍ക്കുന്നുവെന്നും അതിന്‌ അനുയോജ്യമായ രത്നങ്ങള്‍ ഏതെന്നും ഗ്രഹിക്കുക.

ഗ്രഹങ്ങള്‍ - ഉച്ചരാശി - രത്നം

സൂര്യന്‍ - മേടം - മാണിക്യം
ചന്ദ്രന്‍ - ഇടവം - മുത്ത്‌
ചൊവ്വ - മകരം - പവിഴം
ബുധന്‍ - കന്നി - മരതകം
വ്യാഴന്‍ - കര്‍ക്കടകം - പുഷ്യരാഗം
ശുക്രന്‍ - മീനം - വജ്രം
ശനി - തുലാം - ഇന്ദ്രനീലം
രാഹു - വൃശ്‌ചികം - ഗോമേദകം
കേതു - ഇടവം - വൈഡൂര്യം


തുടര്‍ന്ന് വായിക്കുക...





Gems are wonderful creations of nature. Crystals have many special properties and find applications in scientific areas including electronics. Crystal oscillators, diodes, piezo-electric crystals etc. are examples. Gem stones are found in natural form in many shapes and colours. They differ in physical and chemical properties from one another. The stones are cut and polished to give the required beauty and shine.
From ancient times scholars have associated gems with planets, based on the colour and the effect that is produced by wearing the same. Not only the Indians but Chinese and Egyptians believed in the mystical and therapeutic qualities of gem stones.
All the religions of the world mention the use of crystals or gemstones for protection, healing and contemplation, and as being a guide through the development of a person's individuality on a spiritual and material plane.
In every world's nation there has been and still exist experts who know the "secret" relationship between humans and stones whether through scientific methods, or through insight and identification with the matter.
The effects and the use of crystals or gemstones are often mentioned in the astrology of the East and the West, and this science connects crystals and gemstones with the influence of planets and stars affecting the whole of living with the spectrum of their radiation.
Determining the appropriate crystal or gemstone through the use of Astrology depends on the position of planets at the moment of birth and if the influence of a certain planet is considered "disturbing", it is recommended that a person wears a certain crystal or gemstone to diminish or neutralise these negative influences.
Astrologers emphasize that since each crystal and gemstone is unique, the precise choice has to be made.
The real value of an expert is the capability to recognise and divide the nature, shape and meaning of the crystal or gemstone from it's emitting vibration and energy; the energy that actually creates this "union" with the person who wears it.
Possible effects range from strong to subtle ones, and every effect affects the psychological as well as physical plane;knowledge of which is familiar to the expert person and could be passed on to you, too.
The birth-stone's effects in individuals
  • Energy: Stabilizes the energy flow (Chackras) in and around the body.
  • Magnetism: After the stabilisation of energy, a healthy relationship (polarity) occurs between the body cells.
  • Psychic Influence: Helps in realising inner peace and stable directed consciousness.
  • Fitness: Becouse of before mentioned effects, a condition of energy conservation is attained, resulting in increase of physical energy (body warmth).
  • Protection: If performs a protection from psychic and mental influences.
  • Health: Helps in maintaining the physical immunity and in neutralising any existing difficulties.
  • Self-help: Placing your birth-stone on a troubled area, in the contact with the skin, you are performing self-help which can in a short time-span (5-10 min.) neutralise mild pains.
Directions: It is undesirable to let any other person but you touch your birthstone. You can give help to another person only in cases of emergency. It is advised to keep the stone with you at all times. If you are separated from it for longer than 21 days there is a possibility that the stone will change it's vibration, and thereby break it's "contact" with you. In such a case, consult the expert.
Jyotish gems have been prescribed by Vedic Astrologers for many centuries to combat the negative influences of the planets. Each planet has a corresponding gem. In India, the proper method of determining the right gem is to do a lifetime chart for the querent based on birth information. The proper stone is then prescribed. The stone must be worn in a ring or bracelet.
How to wear the stone
To obtain the full benefic effect of stone, wear it while Moon is waxing on the specified day and time. Wearing it in the specified Nakshatra enhances the benefic effects of the stone. Take the stone of a size specified or greater in fractions of 1/4 Ratti rejecting fractions of 3/4 Ratti like 4 - 1/4 Ratti. Get it studded in the specified metal such that it touches the finger from bottom. If you are making a pendant then it should also touch your body.
Before wearing it light lamp and incense stick and meditate on your God. Clean the ring in fresh milk and then Ganga water. Perform pooja and recite the specified mantra 108 times. Then wear the stone in the specified finger of your Left hand. After wearing the ring give alms as specified for that stone.
If you are already wearing a stone then avoid wearing a contradictory stone as per the table below. By wearing the stone as specified here gives more benefic results in much lesser time.
Because a wrongly selected gem can make many adverse effects. It may ruin our fortunes. There are  certain stones which are good for time disorders and graha (Planetry)  doshas . Our gem expert can suggest your birth stones and stones for time disorders and graha doshas.
Contact us for the selection of favourable Ratnas..
 Nalanchira,Trivandrum-15


Copy Code